Hatred paralyses life; Love releases it , Hatred confuses life ;Love harmonies it Hatred darkens life ; Love illyminates it ."
Tuesday, October 12, 2010
Monday, October 11, 2010
social service league10-10- 10
കോട്ടയം സീ എം എസ് ഹൈ സ്കൂളിലെ കുട്ടികളുടെ ഉദാരതയുടെ ഉദാഹരണമാണ് സോഷ്യല്‍ സര്‍വീസ് ലീഗ് .കുട്ടികള്‍ ക്ലാസ്സിലെ ചാരിറ്റി ബോക്സ് കളില്‍ നിക്ഷേപിക്കുന്ന തുട്ടുകളും ,മാസവരിയും, മറ്റു അഫ്യുദയ കാംഷികളുടെ സഹായവുമാണ് വരുമാനം. ഈ വര്ഷം 180 കുട്ടികള്‍ക്ക് യൂണിഫോം നല്‍കി. 10 പേര്‍ക്ക് 10000 രൂപയുടെ കാഷ് അവാര്‍ഡുകള്‍ നല്‍കി .പഠനോപകരണങ്ങള്‍ , പാവപ്പെട്ട ആളുകള്‍ സഹായം ആവഷ്യപ്പെട്ടു വരുമ്പോള്‍ അവര്‍ക്ക് സഹായങ്ങള്‍ എല്ലാം നല്‍കി വരുന്നു.2 കുട്ടികളുടെ .രക്ഷകര്താക്കള്‍ക്കും ,1 ആളുടെ വീട് നന്നാക്കുന്നതിനും സഹായങ്ങള്‍ നല്‍കി .
Friday, October 8, 2010
सिंदगी LIFE
ज़िन्दगी प्य्यार का गीत हे
हर दिल को गाना पड़ेगा \ ''
ജീവിതം സ്നേഹ ഗാനമാണ്.
എല്ലാ മനസ്സുകളും ഈ ഗാനം പാടാം.
हर दिल को गाना पड़ेगा \ ''
ജീവിതം സ്നേഹ ഗാനമാണ്.
എല്ലാ മനസ്സുകളും ഈ ഗാനം പാടാം.
അജെഷിന്റ്റെ ധീരത SEPTEMBER 2010
സീ എം എസ് സ്കൂളിലെ 5 അം ക്ലാസ്സ്‌വിദ്യാര്‍ഥി ആയ അജേഷ് കഴിഞ്ഞ ദിവസം കൂട്ടുകാരനായ ഗിരിദീപം സ്കൂളിലെ കുട്ടിയുമായി ആറിന്റെ തീരത്തുള്ള വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് കാല്‍ വഴുതി ആറ്റില്‍ വീണു .ആരും സഹായിക്കാനില്ലാതെ 2 തവണ പൊങ്ങിയ കൂട്ടുകാരനെ ജീവന്‍ പണയം വച്ച് രക്ഷിച്ചു .
Wednesday, October 6, 2010
guru ki mahima
गुरु गोविन्द दोवु खड़े ,काके लागुम पाय
बलिहारी गुरु आपने जिन गोविन्द दियो बताई
മഹാകവി കബീര്‍ ദാസ് പറയുന്നത് -- ഗുരുവും ഈശ്വരനും ഒരുമിച്ചു എന്റെ
മുന്നില്‍ വന്നാല്‍ ,ഞാന്‍ ആരെ ആദ്യം നമസ്കരിക്കും .അദ്ദേഹം പറയുന്നത് .ഞാന്‍ ഗുരുവിനെ ആയിരിക്കും നമസ്കരിക്കുക.എന്തെന്നാല്‍ ഗുരുവാണ് എനിക്ക് ഈശ്വരനെ കാണിച്ചു തന്നത്.ഗുരുവിന്റ്റെ മഹിമയാണ് ഇവിടെ കാണുന്നത്. jacobp
बलिहारी गुरु आपने जिन गोविन्द दियो बताई
മഹാകവി കബീര്‍ ദാസ് പറയുന്നത് -- ഗുരുവും ഈശ്വരനും ഒരുമിച്ചു എന്റെ
മുന്നില്‍ വന്നാല്‍ ,ഞാന്‍ ആരെ ആദ്യം നമസ്കരിക്കും .അദ്ദേഹം പറയുന്നത് .ഞാന്‍ ഗുരുവിനെ ആയിരിക്കും നമസ്കരിക്കുക.എന്തെന്നാല്‍ ഗുരുവാണ് എനിക്ക് ഈശ്വരനെ കാണിച്ചു തന്നത്.ഗുരുവിന്റ്റെ മഹിമയാണ് ഇവിടെ കാണുന്നത്. jacobp
Monday, October 4, 2010
SPACE WEEK --------YORI GAGARIN
-----------------------------------------
COSMONAUT.
The first human in space,he was born in Russia on 9 march 1934.
time in space-1 hour 48 minutes.
on 12 april1961 he became the first man to travel in to space,Launching to orbit aboard the VOSTOK 3KA-3.
During his space flight GAGGARIN whistled the tune. "The mother land hears,
The motherland knows ,
Where her son flies in the sky."
"The earth is blue
How wonderful , it is amazing"
- jacobp
Subscribe to:
Posts (Atom)








