Wednesday, October 13, 2010



സ്കൂള്‍ ചാപ്പല്‍

കേരളത്തിന്റെ  അഭി മാനമായ സീ എം  എസ് ഹൈ സ്കൂള്‍ 193 വയസ് പിന്നിടുന്നു. ഇവിടെ  പഠിച്ചവര്‍ക്കും    പഠിപ്പിക്കുന്നവര്‍ക്കും  മനസ്സുകുളിര്‍പ്പിക്കുന്ന  ഒരു ഓര്‍മയാണ് സമ്മാനിക്കുന്നത് .ഒരിക്കലും മായാത്ത ഓര്‍മ്മകള്‍ നല്‍കുന്ന അകത്തളങ്ങള്‍   ,.ചുവരുകള്‍ . വിദേശ മിസ്സനറി       ആയ ബഞ്ചമിന്‍  ബയിലി  സ്ഥാപിച്ച ഈ വിദ്യാലയ മുത്തശി  യുടെ  അരികില്‍ ഇരിക്കുമ്പോള്‍  എത്രയോ ആനന്ദമാണ് കിട്ടുന്നത് .ഈ  മുത്തശിയുടെ  സ്നേഹം എത്ര മഹനീയമാണ്.എത്രയോ..... മഹാത്മാക്കള്‍ ഇവിടുത്തെ സന്താനങ്ങളാണ് .ഇനി എത്രയോ ......... ഓര്‍മയുടെ ചിറകിലേറി മനസ് സഞ്ചരിക്കുമ്പോള്‍ ഒരു നൊമ്പരത്തിന്റെ വിങ്ങലുകള്‍ നാം അറിയാതെ വരുന്നില്ലേ ......

Monday, October 11, 2010

social service league10-10- 10

കോട്ടയം സീ എം  എസ്‌  ഹൈ സ്കൂളിലെ കുട്ടികളുടെ  ഉദാരതയുടെ ഉദാഹരണമാണ്  സോഷ്യല്‍ സര്‍വീസ് ലീഗ് .കുട്ടികള്‍ ക്ലാസ്സിലെ ചാരിറ്റി    ബോക്സ്‌ കളില്‍  നിക്ഷേപിക്കുന്ന തുട്ടുകളും ,മാസവരിയും,  മറ്റു അഫ്യുദയ  കാംഷികളുടെ സഹായവുമാണ് വരുമാനം. ഈ വര്ഷം  180 കുട്ടികള്‍ക്ക്  യൂണിഫോം  നല്‍കി.  10 പേര്‍ക്ക്  10000 രൂപയുടെ കാഷ്  അവാര്‍ഡുകള്‍  നല്‍കി .പഠനോപകരണങ്ങള്‍  , പാവപ്പെട്ട ആളുകള്‍ സഹായം ആവഷ്യപ്പെട്ടു  വരുമ്പോള്‍ അവര്‍ക്ക്       സഹായങ്ങള്‍ എല്ലാം നല്‍കി വരുന്നു.2 കുട്ടികളുടെ .രക്ഷകര്താക്കള്‍ക്കും  ,1  ആളുടെ  വീട് നന്നാക്കുന്നതിനും  സഹായങ്ങള്‍ നല്‍കി .

Friday, October 8, 2010

सिंदगी LIFE

ज़िन्दगी  प्य्यार का गीत हे  
हर दिल को गाना पड़ेगा \ ''
ജീവിതം സ്നേഹ ഗാനമാണ്.
എല്ലാ    മനസ്സുകളും   ഈ ഗാനം പാടാം.

അജെഷിന്റ്റെ ധീരത SEPTEMBER 2010

 സീ എം എസ് സ്കൂളിലെ 5 അം  ക്ലാസ്സ്‌വിദ്യാര്‍ഥി ആയ അജേഷ്  കഴിഞ്ഞ ദിവസം  കൂട്ടുകാരനായ  ഗിരിദീപം സ്കൂളിലെ കുട്ടിയുമായി  ആറിന്റെ തീരത്തുള്ള വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് കാല്‍ വഴുതി ആറ്റില്‍ വീണു .ആരും സഹായിക്കാനില്ലാതെ  2 തവണ  പൊങ്ങിയ  കൂട്ടുകാരനെ ജീവന്‍ പണയം വച്ച് രക്ഷിച്ചു     .

Wednesday, October 6, 2010

guru ki mahima

गुरु  गोविन्द दोवु खड़े ,काके लागुम पाय
बलिहारी गुरु आपने जिन  गोविन्द दियो बताई
മഹാകവി കബീര്‍ ദാസ്‌ പറയുന്നത് -- ഗുരുവും ഈശ്വരനും ഒരുമിച്ചു എന്റെ
   മുന്നില്‍ വന്നാല്‍ ,ഞാന്‍ ആരെ ആദ്യം നമസ്കരിക്കും .അദ്ദേഹം പറയുന്നത് .ഞാന്‍ ഗുരുവിനെ ആയിരിക്കും നമസ്കരിക്കുക.എന്തെന്നാല്‍ ഗുരുവാണ്  എനിക്ക് ഈശ്വരനെ കാണിച്ചു തന്നത്.ഗുരുവിന്റ്റെ മഹിമയാണ് ഇവിടെ കാണുന്നത്. jacobp

Monday, October 4, 2010

SPACE WEEK --------YORI GAGARIN

  1. COSMONAUT.
-----------------------------------------
The first human in space,he was born in Russia on 9 march 1934.
time in space-1 hour 48 minutes.
on 12 april1961 he became the first man to travel in to space,Launching to orbit aboard the VOSTOK 3KA-3.
During his space flight   GAGGARIN whistled the tune. "The mother land hears,
 The motherland knows ,
Where her son flies in the sky."
"The earth is blue
How wonderful , it is amazing"
  • jacobp