Monday, October 11, 2010

social service league10-10- 10

കോട്ടയം സീ എം  എസ്‌  ഹൈ സ്കൂളിലെ കുട്ടികളുടെ  ഉദാരതയുടെ ഉദാഹരണമാണ്  സോഷ്യല്‍ സര്‍വീസ് ലീഗ് .കുട്ടികള്‍ ക്ലാസ്സിലെ ചാരിറ്റി    ബോക്സ്‌ കളില്‍  നിക്ഷേപിക്കുന്ന തുട്ടുകളും ,മാസവരിയും,  മറ്റു അഫ്യുദയ  കാംഷികളുടെ സഹായവുമാണ് വരുമാനം. ഈ വര്ഷം  180 കുട്ടികള്‍ക്ക്  യൂണിഫോം  നല്‍കി.  10 പേര്‍ക്ക്  10000 രൂപയുടെ കാഷ്  അവാര്‍ഡുകള്‍  നല്‍കി .പഠനോപകരണങ്ങള്‍  , പാവപ്പെട്ട ആളുകള്‍ സഹായം ആവഷ്യപ്പെട്ടു  വരുമ്പോള്‍ അവര്‍ക്ക്       സഹായങ്ങള്‍ എല്ലാം നല്‍കി വരുന്നു.2 കുട്ടികളുടെ .രക്ഷകര്താക്കള്‍ക്കും  ,1  ആളുടെ  വീട് നന്നാക്കുന്നതിനും  സഹായങ്ങള്‍ നല്‍കി .