Wednesday, September 29, 2010

AYODHYA

AYODHYA VERDICT  TOMORROW.
അയോധ്യ വിധി നാളെ .30  -9 -2010
JACOBP

Monday, September 27, 2010

o n v kurup

മലയാളത്തിന്‍റെ പ്രീയ കവി ഓ എന്‍ വി കുറുപ്പിന് 
ഭാരതീയ ജ്ഞാനപീഠം പുരസ്‌കാരം കിട്ടി.  കേരളം അഭിമാനിക്കുന്നു.
ഒരുവട്ടം കൂടിയ പുഴയുടെ തീരത്ത്
വെറുതെ ഇരിക്കുവാന്‍ മോഹം
വെറുതെ ഇരുന്നോര കുയിളിന്ന്റെ പട്ടു കെ-
ട്ടെതിര്‍ പട്ടു പാടുവാന്‍ മോഹം.jacobp

Sunday, September 26, 2010

school

The cms college high school kottayam founded in 1817 by the great misionary Rev .Bennjamin Baily was  a  .source of inspiration and enlightenment in the field of education for decades. it is true that the school had agreat and glorious past .

Saturday, September 25, 2010

school

ഈ ബ്ലോഗിലേയ്ക്   ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും അവരുടെ കഥ  കവിത  ലേഖനങ്ങള്‍  അഭിപ്രായങ്ങള്‍ എല്ലാം പോസ്റ്റ്‌ ചെയ്യവുന്നതാന്നു .

Wednesday, September 22, 2010

cmscollege hss kottayam

സീ എം എസ്‌ സ്കൂളില്‍ നിന്നുള്ള  ന്യൂസ്‌ കളും വിശേഷങ്ങളും കൂടാതെ കഥ  കവിത മുതലായവയും ഈ ബ്ലോഗില്‍ നിന്നും  ലഭിക്കും .

jacobpees blogspot.com: cmscollege hss kottayam

jacobpees blogspot.com: cmscollege hss kottayam: "സീ എം എസ് കോളേജ് ഹൈ സ്കൂള്‍ കോട്ടയം കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ ആണ് 1817 ഇല്‍ ഈ സ്കൂള്‍ തുടങ്ങി .2017 ഇല്‍ 200 ആം വാര്‍ഷികം ആക്ഹോ..."

cmscollege hss kottayam

സീ എം എസ് കോളേജ് ഹൈ സ്കൂള്‍ കോട്ടയം കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ ആണ് 1817 ഇല്‍ ഈ സ്കൂള്‍ തുടങ്ങി .2017 ഇല്‍ 200 ആം   വാര്‍ഷികം ആക്ഹോഷിക്കും.