![]() |
സ്കൂള്‍ ചാപ്പല്‍ |
കേരളത്തിന്റെ അഭി മാനമായ സീ എം എസ് ഹൈ സ്കൂള്‍ 193 വയസ് പിന്നിടുന്നു. ഇവിടെ പഠിച്ചവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും മനസ്സുകുളിര്‍പ്പിക്കുന്ന ഒരു ഓര്‍മയാണ് സമ്മാനിക്കുന്നത് .ഒരിക്കലും മായാത്ത ഓര്‍മ്മകള്‍ നല്‍കുന്ന അകത്തളങ്ങള്‍ ,.ചുവരുകള്‍ . വിദേശ മിസ്സനറി ആയ ബഞ്ചമിന്‍ ബയിലി സ്ഥാപിച്ച ഈ വിദ്യാലയ മുത്തശി യുടെ അരികില്‍ ഇരിക്കുമ്പോള്‍ എത്രയോ ആനന്ദമാണ് കിട്ടുന്നത് .ഈ മുത്തശിയുടെ സ്നേഹം എത്ര മഹനീയമാണ്.എത്രയോ..... മഹാത്മാക്കള്‍ ഇവിടുത്തെ സന്താനങ്ങളാണ് .ഇനി എത്രയോ ......... ഓര്‍മയുടെ ചിറകിലേറി മനസ് സഞ്ചരിക്കുമ്പോള്‍ ഒരു നൊമ്പരത്തിന്റെ വിങ്ങലുകള്‍ നാം അറിയാതെ വരുന്നില്ലേ ......