Hatred paralyses life; Love releases it , Hatred confuses life ;Love harmonies it Hatred darkens life ; Love illyminates it ."
Saturday, December 25, 2010
Wednesday, October 13, 2010
![]() |
സ്കൂള്‍ ചാപ്പല്‍ |
കേരളത്തിന്റെ അഭി മാനമായ സീ എം എസ് ഹൈ സ്കൂള്‍ 193 വയസ് പിന്നിടുന്നു. ഇവിടെ പഠിച്ചവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും മനസ്സുകുളിര്‍പ്പിക്കുന്ന ഒരു ഓര്‍മയാണ് സമ്മാനിക്കുന്നത് .ഒരിക്കലും മായാത്ത ഓര്‍മ്മകള്‍ നല്കുന്ന അകത്തളങ്ങള്‍ ,.ചുവരുകള്‍ . വിദേശ മിസ്സനറി ആയ ബഞ്ചമിന് ബയിലി സ്ഥാപിച്ച ഈ വിദ്യാലയ മുത്തശി യുടെ അരികില്‍ ഇരിക്കുമ്പോള്‍ എത്രയോ ആനന്ദമാണ് കിട്ടുന്നത് .ഈ മുത്തശിയുടെ സ്നേഹം എത്ര മഹനീയമാണ്.എത്രയോ..... മഹാത്മാക്കള്‍ ഇവിടുത്തെ സന്താനങ്ങളാണ് .ഇനി എത്രയോ ......... ഓര്‍മയുടെ ചിറകിലേറി മനസ് സഞ്ചരിക്കുമ്പോള്‍ ഒരു നൊമ്പരത്തിന്റെ വിങ്ങലുകള്‍ നാം അറിയാതെ വരുന്നില്ലേ ......
Tuesday, October 12, 2010
Monday, October 11, 2010
social service league10-10- 10
കോട്ടയം സീ എം എസ് ഹൈ സ്കൂളിലെ കുട്ടികളുടെ ഉദാരതയുടെ ഉദാഹരണമാണ് സോഷ്യല്‍ സര്‍വീസ് ലീഗ് .കുട്ടികള്‍ ക്ലാസ്സിലെ ചാരിറ്റി ബോക്സ് കളില്‍ നിക്ഷേപിക്കുന്ന തുട്ടുകളും ,മാസവരിയും, മറ്റു അഫ്യുദയ കാംഷികളുടെ സഹായവുമാണ് വരുമാനം. ഈ വര്‍ഷം 180 കുട്ടികള്‍ക്ക് യൂണിഫോം നല്കി. 10 പേര്‍ക്ക് 10000 രൂപയുടെ കാഷ് അവാര്‍ഡുകള്‍ നല്കി .പഠനോപകരണങ്ങള്‍ , പാവപ്പെട്ട ആളുകള്‍ സഹായം ആവഷ്യപ്പെട്ടു വരുമ്പോള്‍ അവര്‍ക്ക് സഹായങ്ങള്‍ എല്ലാം നല്കി വരുന്നു.2 കുട്ടികളുടെ .രക്ഷകര്താക്കള്ക്കും ,1 ആളുടെ വീട് നന്നാക്കുന്നതിനും സഹായങ്ങള്‍ നല്കി .
Friday, October 8, 2010
सिंदगी LIFE
ज़िन्दगी प्य्यार का गीत हे
हर दिल को गाना पड़ेगा \ ''
ജീവിതം സ്നേഹ ഗാനമാണ്.
എല്ലാ മനസ്സുകളും ഈ ഗാനം പാടാം.
हर दिल को गाना पड़ेगा \ ''
ജീവിതം സ്നേഹ ഗാനമാണ്.
എല്ലാ മനസ്സുകളും ഈ ഗാനം പാടാം.
അജെഷിന്റ്റെ ധീരത SEPTEMBER 2010
സീ എം എസ് സ്കൂളിലെ 5 അം ക്ലാസ്സ്വിദ്യാര്ഥി ആയ അജേഷ് കഴിഞ്ഞ ദിവസം കൂട്ടുകാരനായ ഗിരിദീപം സ്കൂളിലെ കുട്ടിയുമായി ആറിന്റെ തീരത്തുള്ള വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് കാല് വഴുതി ആറ്റില്‍ വീണു .ആരും സഹായിക്കാനില്ലാതെ 2 തവണ പൊങ്ങിയ കൂട്ടുകാരനെ ജീവന് പണയം വച്ച് രക്ഷിച്ചു .
Wednesday, October 6, 2010
guru ki mahima
गुरु गोविन्द दोवु खड़े ,काके लागुम पाय
बलिहारी गुरु आपने जिन गोविन्द दियो बताई
മഹാകവി കബീര്‍ ദാസ് പറയുന്നത് -- ഗുരുവും ഈശ്വരനും ഒരുമിച്ചു എന്റെ
മുന്നില്‍ വന്നാല്‍ ,ഞാന്‍ ആരെ ആദ്യം നമസ്കരിക്കും .അദ്ദേഹം പറയുന്നത് .ഞാന്‍ ഗുരുവിനെ ആയിരിക്കും നമസ്കരിക്കുക.എന്തെന്നാല്‍ ഗുരുവാണ് എനിക്ക് ഈശ്വരനെ കാണിച്ചു തന്നത്.ഗുരുവിന്റ്റെ മഹിമയാണ് ഇവിടെ കാണുന്നത്. jacobp
बलिहारी गुरु आपने जिन गोविन्द दियो बताई
മഹാകവി കബീര്‍ ദാസ് പറയുന്നത് -- ഗുരുവും ഈശ്വരനും ഒരുമിച്ചു എന്റെ
മുന്നില്‍ വന്നാല്‍ ,ഞാന്‍ ആരെ ആദ്യം നമസ്കരിക്കും .അദ്ദേഹം പറയുന്നത് .ഞാന്‍ ഗുരുവിനെ ആയിരിക്കും നമസ്കരിക്കുക.എന്തെന്നാല്‍ ഗുരുവാണ് എനിക്ക് ഈശ്വരനെ കാണിച്ചു തന്നത്.ഗുരുവിന്റ്റെ മഹിമയാണ് ഇവിടെ കാണുന്നത്. jacobp
Monday, October 4, 2010
SPACE WEEK --------YORI GAGARIN
-----------------------------------------
COSMONAUT.
The first human in space,he was born in Russia on 9 march 1934.
time in space-1 hour 48 minutes.
on 12 april1961 he became the first man to travel in to space,Launching to orbit aboard the VOSTOK 3KA-3.
During his space flight GAGGARIN whistled the tune. "The mother land hears,
The motherland knows ,
Where her son flies in the sky."
"The earth is blue
How wonderful , it is amazing"
- jacobp
Wednesday, September 29, 2010
Monday, September 27, 2010
o n v kurup
മലയാളത്തിന്റെ പ്രീയ കവി ഓ എന്‍ വി കുറുപ്പിന്
ഭാരതീയ ജ്ഞാനപീഠം പുരസ്കാരം കിട്ടി. കേരളം അഭിമാനിക്കുന്നു.
ഒരുവട്ടം കൂടിയ പുഴയുടെ തീരത്ത്
വെറുതെ ഇരിക്കുവാന് മോഹം
വെറുതെ ഇരുന്നോര കുയിളിന്ന്റെ പട്ടു കെ-
ട്ടെതിര് പട്ടു പാടുവാന്‍ മോഹം.jacobp
ഭാരതീയ ജ്ഞാനപീഠം പുരസ്കാരം കിട്ടി. കേരളം അഭിമാനിക്കുന്നു.
ഒരുവട്ടം കൂടിയ പുഴയുടെ തീരത്ത്
വെറുതെ ഇരിക്കുവാന് മോഹം
വെറുതെ ഇരുന്നോര കുയിളിന്ന്റെ പട്ടു കെ-
ട്ടെതിര് പട്ടു പാടുവാന്‍ മോഹം.jacobp
Sunday, September 26, 2010
school
The cms college high school kottayam founded in 1817 by the great misionary Rev .Bennjamin Baily was a .source of inspiration and enlightenment in the field of education for decades. it is true that the school had agreat and glorious past .
Saturday, September 25, 2010
school
ഈ ബ്ലോഗിലേയ്ക് ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും അവരുടെ കഥ കവിത ലേഖനങ്ങള്‍ അഭിപ്രായങ്ങള്‍ എല്ലാം പോസ്റ്റ് ചെയ്യവുന്നതാന്നു .
Wednesday, September 22, 2010
cmscollege hss kottayam
സീ എം എസ് സ്കൂളില്‍ നിന്നുള്ള ന്യൂസ് കളും വിശേഷങ്ങളും കൂടാതെ കഥ കവിത മുതലായവയും ഈ ബ്ലോഗില്‍ നിന്നും ലഭിക്കും .
jacobpees blogspot.com: cmscollege hss kottayam
jacobpees blogspot.com: cmscollege hss kottayam: "സീ എം എസ് കോളേജ് ഹൈ സ്കൂള്‍ കോട്ടയം കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ ആണ് 1817 ഇല് ഈ സ്കൂള്‍ തുടങ്ങി .2017 ഇല് 200 ആം വാര്‍ഷികം ആക്ഹോ..."
cmscollege hss kottayam
സീ എം എസ് കോളേജ് ഹൈ സ്കൂള്‍ കോട്ടയം കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ ആണ് 1817 ഇല് ഈ സ്കൂള്‍ തുടങ്ങി .2017 ഇല് 200 ആം വാര്‍ഷികം ആക്ഹോഷിക്കും.
Subscribe to:
Posts (Atom)